മിക്കപ്പോഴും...തനിച്ചിരിക്കാനും....തനിച്ചിരുന്ന്...എന്റ്റെതായ ചില...ചിന്തകളും..(അഹങ്കാരം എന്നു കൂട്ടുകാര്‍ പറയും...)പരിചയപ്പെടുന്നവരോട് കൂടുതല്‍ അടുക്കുകയും......അവരില്‍ നിന്നും കൂടുതല്‍ സ്നേഹം പ്രതീക്ഷിക്കുകയും....കിട്ടിയിട്ടും കിട്ടിയിട്ടും പോരാ എന്നു വഴക്കിടുകയും...ഒക്കെ ചെയ്യുകയും..ചെയ്യുന്ന....ഒരു കൃസൃതി വലിയ മേന്മകള് ഒന്നും തന്നെ അവകാശപെടാനില്ലാത്ത ഒരാള്‍. ഒരു പാടു സ്വപ്നങളും വളരെ കുറച്ചു പ്രതീക്ഷകളും ഉള്ള ഒരു സാധാരണക്കാരന്. ഉള്ളിലുള്ള സ്നേഹം അടക്കിവച്ചത് കൊണ്ട് എന്താണ് കാര്യം?. സ്നേഹം പ്രകടിപ്പിക്കനുള്ളത് തന്നെയാണ്.